ONAM💮🌾

01 September 2022
Thursday
" A smile is a curve that sets everything straight..."

രണ്ട് വർഷത്തിന് ശേഷം കേരളം ഉത്സവത്തിൻ്റെ  ചൂടിലായി.
Covid മഹാമാരിയേ ശക്തമായി പ്രതിരോധിച്ച് വീണ്ടും ഒരു വസന്ത കാലം വന്നു ചേർന്നു.

     ഇന്ന് നമ്മുടെ കോളേജിൽ  ഓണാഘോഷമായിരുന്നു. അത്തപ്പൂക്കളവും , മെഗാ തിരുവാതിരയും , ഓണ പരിപാടികളും , മനോഹരമായ സദ്യയും, വടം വലിയും, കസേര കളിയും ഒക്കെ ആയി ഒരു ആഘോഷമായി. മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഒരുദിവസം ആയി മാറി. 

ONAM എന്നാൽ - ഒന്നാകണം , നന്നാകണം , ആഘോഷിക്കണം , മലയാളിയാകണം എന്ന് ഓർമ്മിപ്പിച്ച തോമസച്ചന്റെ വാക്കുകളും ഹൃദയത്തിൽ തങ്ങിനിൽക്കുന്നു.

Popular posts from this blog

26/June /2023

10 August